Surprise Me!

ലൂസിഫറിന്റെ വരവ് മിന്നിക്കാനാണെന്ന് സൂചന | filmibeat Malayalam

2019-01-09 838 Dailymotion

സിനിമയുടെ റിലീസ് തീരുമാനിച്ചിട്ടില്ലെങ്കിലും സിനിമയുടെ ഓവര്‍സീസ് വിതരണവകാശം സംബന്ധിച്ച് കരാര്‍ ആയിരിക്കുകയാണ്. ഫാര്‍സ് ഫിലിം കമ്പനി എല്‍എല്‍സിയാണ് ലൂസിഫര്‍ യുഎഇയിലും ജിസിസിയിലും വിതരണത്തിന് എത്തിക്കുന്നത്. സോഷ്യല്‍ മീഡിയ വഴി പുറത്ത് വിട്ട കുറിപ്പിലൂടെ കമ്പനി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്<br />lucifer movie overseas distribution

Buy Now on CodeCanyon